Surprise Me!

പ്രിയങ്കയ്ക്കും രാഹുലിനും പണി നൽകി യോഗി | Oneindia Malayalam

2019-04-09 354 Dailymotion

Lok Sabha Elections 2019: Congress Rally cancelled in Uttar Pradesh due to bad weather<br />തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുപിയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന മൂന്ന് റാലികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ മൂന്ന് റാലികളും പാര്‍ട്ടിക്ക് റദ്ദാക്കേണ്ടതായി വന്നു. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതാണ് കാരണം.

Buy Now on CodeCanyon